പ്രതിമദ്ധ്യമ മേളകര്‍ത്താ രാഗമാലിക 01
ഓരോ ചക്രത്തിനും ഒരു രാഗം എന്ന നിലയില്‍ ഗാനമൂര്‍ത്തി, ഹനുമത്തോടി, മായാമാളവഗൗള, ഖരഹരപ്രിയ, ചാരുകേശി, ചലനാട്ട എന്നീ രാഗങ്ങളില്‍ ആണു് 36 ശുദ്ധമധ്യമരാഗങ്ങളുടെ പേരെടുത്തു പാടുന്ന ഈ രാഗമാലിക ആലപിച്ചിരിക്കുന്നതു്
പ്രതിമദ്ധ്യമ മേളകര്‍ത്താ രാഗമാലിക 02
ഓരോ ചക്രത്തിനും ഒരു രാഗം എന്ന നിലയില്‍ ഝാലവരാളി, ശുഭപന്തുവരാളി, രാമപ്രിയ, ധര്‍മ്മവതി, ലതാംഗി, രസികപ്രിയ എന്നീ രാഗങ്ങളില്‍ ആണു് 36 പ്രതിമധ്യമരാഗങ്ങളുടെ പേരെടുത്തു പാടുന്ന ഈ രാഗമാലിക ആലപിച്ചിരിക്കുന്നതു്
കടപ്പാടു് : രാഗസുരഭി
.