Caution


Sunday, July 5, 2015

കോടീശ്വരയ്യരുടെ മേളകര്‍ത്താരാഗ കൃതികള്‍

മേളരാഗകൃതികള്‍

1. ശ്രീമഹാവൈദ്യനാഥശിവന്റെ 'മേളകര്‍ത്താരാഗമാലിക' എന്ന കൃതി.
2. ശ്രീകോടീശ്വരയ്യരുടെ 72 കൃതികള്‍ മേളകര്‍ത്താരാഗങ്ങളില്‍ 'കന്ദഗാനാമുദം'
3. ശ്രീബാലമുരളീകൃഷ്ണയുടെ 72 കൃതികള്‍ മേളകര്‍ത്താരാഗങ്ങളില്‍ 'രാഗാംഗറാവലി'


ശ്രീകോടീശ്വര അയ്യരുടെ 72 മേളരാഗകൃതികള്‍

00 ഹംസധ്വനി - വാരണമുഖവാ (രൂപകതാളം)

ശുദ്ധമധ്യമരാഗങ്ങള്‍

ഇന്ദുചക്രം
01 കനകാംഗി - കനകാംഗക (ആദിതാളം)
02 രത്നാംഗി - തരുണം ഇതേ (ആദിതാളം)
03 ഗാനമൂര്‍ത്തി - മാമധുര (ആദിതാളം)
04 വനസ്പതി- ദാസനേശ (ആദിതാളം)
05 മാനവതി - നിജഭക്തി (രൂപകതാളം)
06 താനരൂപി - വാ വേലവാ (ഖണ്ഡചാപ്പുതാളം)

നേത്രചക്രം
07 സേനാവതി - വന്തരുള്‍ (മിശ്രചാപ്പുതാളം)
08 ഹനുമത്തേടി - കലിതീര (മിശ്രചാപ്പുതാളം)
09 ധേനുക - കരുണൈക്കടലേ (ആദിതാളം)
10 നാടകപ്രിയ - ഇരങ്കാതാ (ആദിതാളം)
11 കോകിലപ്രിയ - സുഖവാഴ്‌വ (രൂപകതാളം)
12 രൂപവതി - നാളാകുതേ (ആദിതാളം)

അഗ്നിചക്രം
13 ഗായകപ്രിയ - നാഥനിലൈ (ഘണ്ഡചാപ്പുതാളം)
14 വകുളാഭരണം - നമ്പനേന്‍ (ആദിതാളം)
15 മായാമാളവഗൗള - നാന്‍ എന്‍ (ആദിതാളം)
16 ചക്രവാകം - കാണക്കണ്‍കോടി (രൂപകതാളം)
17 സൂര്യകാന്തം - തഞ്ചം കൊഞ്ചും (ആദിതാളം)
18 ഹാടകാംബരി - ആളലാകാതാ (ആദിതാളം)

വേദചക്രം
19 ഝങ്കാരധ്വനി - വരം താരും (മിശ്രചാപ്പുതാളം)
20 നഠഭൈരവി - അംഭോരുഹ (രൂപകതാളം)
21 കീരവാണി - വേലവാ (ഖണ്ഡചാപ്പുതാളം)
22 ഖരഹരപ്രിയ - കണ്‍പാരായാ (ആദിതാളം)
23 ഗൗരീമനോഹരി - പാരായ് (ആദിതാളം)
24 വരുണപ്രിയ (ആദിതാളം)

ബാണചക്രം
25 മാരരഞ്ജനി - മാലാകിനേന്‍ (ആദിതാളം)
26 ചാരുകേശി - നീ താന്‍ അപ്പ (ആദിതാളം)
27 സരസാംഗി - മലൈയാതേ (രൂപകതാളം)
28 ഹരികാംബോജി - നീയേ ഗതി (ആദിതാളം)
29 ധീരശങ്കരാഭരണം - എനൈ ആളയാ (ആദിതാളം)
30 നാഗാനന്ദിനി - നായേന്‍ (ആദിതാളം)

ഋതുചക്രം
31 യാഗപ്രിയ - ശംഭുസദാശിവ (ആദിതാളം)
32 രാഗവര്‍ദ്ധിനി - കലങ്കാതേ (ആദിതാളം)
33 ഗാംഗേയഭൂഷണി - നിനൈ മനമേ (രൂപകതാളം)
34 വാഗധീശ്വരി - നാദാനു (ആദിതാളം)
35 ശൂലിനി - പരാമുഖ (ആദിതാളം)
36 ചലനാട്ട - ഏതയ്യാ ഗതി (ആദിതാളം)

പ്രതിമധ്യമരാഗങ്ങള്‍

ഋഷിചക്രം
37 സാലകം - ഗാനാമുദം (ആദിതാളം)
38 ജലാര്‍ണ്ണവം - കനകമയൂര (ആദിതാളം)
39 ഝാലവരാളി - അനാഥരക്ഷക (ഖണ്ഡചാപ്പുതാളം)
40 നവനീതം - സാമി ഇതേ (രൂപകതാളം)
41 പാനവി - അഞ്ചാതേ (മിശ്രചാപ്പുതാളം)
42 രഘുപ്രിയ - സദാനന്ദ (രൂപകതാളം)

വസുചക്രം
43 ഗവാംബൊധി - വിരൈവാകവേ (ആദിതാളം)
44 ഭവപ്രിയ - സെന്തിരുവേലന്‍ (ആദിതാളം)
45 ശുഭപന്തുവരാളി - വേലനേ (മിശ്രചാപ്പുതാളം)
46 ഷഡ്വിധമാര്‍ഗ്ഗണി - അന്തരംഗഭക്തി (ആദിതാളം)
47 സുവര്‍ണ്ണാംഗി - ഇഹപര (രൂപകതാളം)
48 ദിവ്യമണി - അപ്പ (ആദിതാളം)

ബ്രഹ്മചക്രം
49 ധവളാംബരി - കാരുണ്യ (രൂപകതാളം)
50 നാമനാരായണി - ഏന്‍ മനമേ (ആദിതാളം)
51 കാമവര്‍ദ്ധനി - കാ മുരുകയ്യ (ആദിതാളം)
52 രാമപ്രിയ - സാമീ സദാ (ആദിതാളം)
53 ഗമനശ്രമ - ഇഹമേ സുഖം (ആദിതാളം)
54 വിശ്വംഭരി - പരമാനന്ദ (രൂപകതാളം)

ദിശിചക്രം
55 ശ്യാമളാംഗി - കന്ദാ (മിശ്രചാപ്പുതാളം)
56 ഷണ്മുഖപ്രിയ - സുഖമേ സുഖം (ആദിതാളം)
57 സിംഹേന്ദ്രമധ്യമം - ഉന്നൈയല്ലാല്‍ (ആദിതാളം)
58 ഹൈമവതി - മനതേ (രൂപകതാളം)
59 ധര്‍മ്മവതി - കന്ദാഭക്ത (മിശ്രചാപ്പുതാളം)
60 നീതിമതി - മോഹനകര (രൂപകതാളം)

രുദ്രചക്രം
61 കാന്താമണി - നാദസുഖം (ആദിതാളം)
62 ഋഷഭപ്രിയ - ഘനനയ (ആദിതാളം)
63 ലതാംഗി - കൈകൂട (ഖണ്ഡചാപ്പുതാളം)
64 വാചസ്പതി - ഇഹപരസുഖ (രൂപകതാളം)
65 മേചകല്യാണി - സദാനന്ദമേ (ആദിതാളം)
66 ചിത്രാംബരി - സാമഗാനലോല (മിശ്രചാപ്പുതാളം)

ആദിത്യചക്രം
67 സുചരിത്ര - വേലുമയിലുമേ (രൂപകതാളം)
68 ജ്യോതിസ്വരൂപിണി - ഗാനാമുദപാനം (മിശ്രചാപ്പുതാളം)
69 ധാതുവര്‍ദ്ധിനി - സുഖകര (ആദിതാളം)
70 നാസികാഭൂഷണി - തന്തരുള്‍ (മിശ്രചാപ്പുതാളം)
71 കോസലം - കാ ഗുഹാ (രൂപകതാളം)
72 രസികപ്രിയ - അരുള്‍ശെയ്യ (ആദിതാളം)

കടപ്പാടു് : ശ്രീ അജിത് നമ്പൂതിരിയുടെ 'മേളരാഗാമൃതം'

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.