Caution


Sunday, July 5, 2015

സരള മേളരാഗമാലിക | ശുദ്ധമധ്യമരാഗങ്ങളിലും പ്രതിമധ്യമരാഗങ്ങളിലും

പ്രതിമദ്ധ്യമ മേളകര്‍ത്താ രാഗമാലിക 01

ഓരോ ചക്രത്തിനും ഒരു രാഗം എന്ന നിലയില്‍ ഗാനമൂര്‍ത്തി, ഹനുമത്തോടി, മായാമാളവഗൗള, ഖരഹരപ്രിയ, ചാരുകേശി, ചലനാട്ട എന്നീ രാഗങ്ങളില്‍ ആണു് 36 ശുദ്ധമധ്യമരാഗങ്ങളുടെ പേരെടുത്തു പാടുന്ന ഈ രാഗമാലിക ആലപിച്ചിരിക്കുന്നതു്



പ്രതിമദ്ധ്യമ മേളകര്‍ത്താ രാഗമാലിക 02

ഓരോ ചക്രത്തിനും ഒരു രാഗം എന്ന നിലയില്‍ ഝാലവരാളി, ശുഭപന്തുവരാളി, രാമപ്രിയ, ധര്‍മ്മവതി, ലതാംഗി, രസികപ്രിയ എന്നീ രാഗങ്ങളില്‍ ആണു് 36 പ്രതിമധ്യമരാഗങ്ങളുടെ പേരെടുത്തു പാടുന്ന ഈ രാഗമാലിക ആലപിച്ചിരിക്കുന്നതു്



കടപ്പാടു് : രാഗസുരഭി

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.