മേളകര്‍ത്താപദ്ധതിയിലെ മുപ്പത്തിഅഞ്ചാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ആറാമത്തെ ചക്രം ഋതുചക്രത്തിലെ അഞ്ചാമത്തെ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ശൈലദേശാക്ഷി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ചലനാട്ടയുടെ സ്വരങ്ങള്‍
(ഋതുചക്രത്തിലെ യാഗപ്രിയ, രാഗവര്‍ദ്ധിനി, ഗാംഗേയഭൂഷണി, വാഗധീശ്വരി, ശൂലിനി, ചലനാട്ട എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ചലനാട്ടയുടേതു തന്നെ)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍
(ഓരോ ചക്രത്തിലെയും അഞ്ചാമത്തെ രാഗം ആയി വരുന്ന മാനവതി, കോകിലപ്രിയ, സൂര്യകാന്തം, ഗൗരിമനോഹരി, ധീരശങ്കരാഭരണം, ശൂലിനി എന്നിവയില്‍ എല്ലാം ഉത്തരാംഗസ്വരങ്ങള്‍ ശങ്കരാഭരണത്തിന്റെ സ്വരങ്ങള്‍ തന്നെ)
പ്രത്യേകത : വിവാദിമേളരാഗം
പ്രതിമധ്യമരാഗം : കോസലം
നാമവിശേഷം
കയ്യില്‍ ശൂലം ഉള്ളവള്‍ ദുര്‍ഗ്ഗ. കടപയാദി സംഖ്യ പ്രകാരം യാദിനവയില്‍ ശ=5 കാദിനവയില്‍ യാദിനവയില്‍ ല=3. അതിനാല്‍ കിട്ടുന്ന 53 എന്നതു തിരിച്ചിട്ടാല്‍ 35-മതു മേളകര്‍ത്താരാഗം.
രാഗലക്ഷണം
ഷഡ്‌ജം, ഷഡ്ശ്രുതിഋഷഭം (സാധാരണഗാന്ധാരത്തിന്റെ ശ്രുതിസ്ഥാനത്തു ഋഷഭം പാടുന്നതു് ), അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം.
സംഗീതപാഠം
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ശൂലിനീതയാ ധര്‍മ്മവര്‍ദ്ധന്യാഖേലസി ദയയാ സുരവരിഷ്ഠ' എന്ന ഭാഗം.
ശ്രീബാലമുരളീകൃഷ്ണയുടെ 'നളിനനാരായണി'
ശ്രീകോടീശ്വരയ്യരുടെ 'പരാമുഖമാദേനോ'
ശ്രീത്യാഗരാജസ്വാമികളുടെ 'പ്രാണനാഥബിരാനബ്രോവവേ'
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ധീരഹിന്ദോളം - സഗമധനിസ - സനിധപമഗരിസ
ശൈലാദേശാഖി - സമഗപധസ - സനിധസനിപമഗസ
ശോകവരാളി - സഗധനി - ധപമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.