താനരൂപിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പത്തിരണ്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഏഴാമത്തെ ചക്രം ഋഷിചക്രത്തിലെ ആറാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം രവിക്രിയ
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ സാലകത്തിന്റെ സ്വരങ്ങള്‍
(ഋഷിചക്രത്തിലെ സാലകം, ജലാര്‍ണ്ണവം, ഝാലവരാളി, നവനീതം, പാവനി, രഘുപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ സാലകത്തിന്റെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : വിവാദിസ്വരങ്ങള്‍ ശുദ്ധഗാന്ധാരവും ഷഡ്‌ശ്രുതിധൈവതവും അടങ്ങിയ വിവാദിമേളരാഗം
VIDEO
നാമവിശേഷം
കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ര=2 കാദിനവയില്‍ ഘ=4, 24 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 42-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതിഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു ഗാന്ധാരം പാടുന്നതു് ), പ്രതിമധ്യമം, പഞ്ചമം, ഷഡ്‌ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തു ധൈവതം പാടുന്നതു്), കാകളിനിഷാദം, മേല്‍ഷഡ്‌ജം.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'രഘുപ്രിയാര്‍ച്ചിതരാജീവചരണ മഘപ്രണാശന ഭുജമന്ദര' എന്ന ഭാഗം
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ഹിമഗിരികുമാരി'
ശ്രീബാലമുരളീകൃഷ്ണയുടെ 'ഖലിതക വംശേ തിലകേ'
ശ്രീകോടീശ്വരയ്യരുടെ 'സദാനന്ദ'
സംഗീതപാഠം
ലളിതഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ഗന്ധര്‍വ്വ - മപധനിസരിഗ - രിസനിപമപ
ഗോമതി - സരിഗമപധനി - പമഗരിസ
രഘുലീല - സമരിപമഗമപമരിമപനിസ - സനിധനിപമഗമരിമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.