സേനാവതിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പത്തിമൂന്നാത്തെ ക്രമസമ്പൂര്‍ണ്ണരാഗം
എട്ടാമത്തെ ചക്രം വസുചക്രത്തിലെ ഒന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഗീര്‍വാണി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഭവപ്രിയയുടെ സ്വരങ്ങള്‍
(വസുചക്രത്തിലെ ഗവാംബോധി, ഭവപ്രിയ, ശുഭവന്തുവരാളി, ഷഡ്വിധമാര്‍ഗ്ഗണി, സുവര്‍ണ്ണാംഗി, ദിവ്യമണി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഭവപ്രിയയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ കനകാംഗിയുടെ സ്വരങ്ങള്‍
പ്രത്യേകത : വിവാദിസ്വരമായ ശുദ്ധനിഷാദം അടങ്ങിയ വിവാദിമേളരാഗം
VIDEO
നാമവിശേഷം
കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ഗ=3 കാദിനവയില്‍ ഘ=4, 34 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 43-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു് നിഷാദം പാടുന്നതു് ), മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഗവാംഭോധിഃ തീര്‍ണ്ണ ഇവ മയാ ഭവാംഭോധിഃ തവ ദയയാ' എന്ന ഭാഗം
ശ്രീമുത്തുസ്വാമിദീക്ഷിതര്‍ 'നമോമസ്തിഗിര്‍വാണി'
ശ്രീബാലമുരളീകൃഷ്മയുടെ 'വിനതിചകോണവയ്യ'
ശ്രീകോടീശ്വര അയ്യരുടെ 'വീരരാഘവ'
സംഗീതപാഠം
ലളിതഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
കാഞ്ചനബൗളി - സഗമപധസ - സനിധപമഗരിസ
മേചഗാന്ധാരി - സരിഗമപധനിസ - സനിധപമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.