Caution


Thursday, June 11, 2015

ഖരഹരപ്രിയ | 22-മതു മേളകര്‍ത്താരാഗം | 4-മതു ചക്രം വേദ

മേളകര്‍ത്താപദ്ധതിയിലെ ഇരുപത്തിരണ്ടാമമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ശ്രീരാഗം
നാലാമത്തെ ചക്രം വേദചക്രത്തിലെ നാലാം രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
(വേദചക്രത്തിലെ ഝങ്കാരധ്വനി, നഠഭൈരവി, കീരവാണി, ഖരഹരപ്രിയ, ഗൗരിമനോഹരി, വരുണപ്രിയ  എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടേതു തന്നെ)
ചക്രത്തിലെ നാലാമത്തെ രാഗമായതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
പ്രത്യേകത : വളരെ പ്രചാരം ഉള്ള രാഗം
പ്രതിമധ്യമരാഗം : ഹൈമവതി




നാമവിശേഷം

ഖരന്‍ എന്ന അസുരനെ വധിച്ച ഹരി എന്ന രാമനു പ്രിയപ്പെട്ടവന്‍ എന്നര്‍ത്ഥം. കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ഖ=1 യാദിനവയില്‍ ര=2. അതിനാല്‍ കിട്ടുന്ന 22 എന്നതു തിരിച്ചിട്ടാല്‍ 21-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ചതുശ്രുതിധൈവതം, കൈശികിനിഷാദം.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഖരഹരപ്രിയൗആലോക്യ പരാത്‌പര ഹര ദയയാ പാലിതവാനസി' എന്ന ഭാഗം ഖരഹരപ്രിയയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ത്യാഗരാജസ്വാമികളുടെ 'രാമാ നീ സമാനമേവരു'
ത്യാഗരാജ സ്വാമികളുടെ 'ചക്കനീ രാജാ മാര്‍ഗ്ഗമുലുന്ദക‌'

ലളിതഗാനങ്ങള്‍

'ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം' (ഭക്തിഗാനം), 'തുളസീതീര്‍ത്ഥം'

ചലച്ചിത്രഗാനങ്ങള്‍

'ആമ്പല്ലൂര്‍ അമ്പലത്തില്‍ ' (മായാമയൂരം)
'ഉത്തരാസ്വയംവരം കഥകളി' (ഡേയ്ഞ്ചര്‍ ബിസ്കറ്റ്)
'ശ്രീരാഗമോ തേടുന്നു നീ' (പവിത്രം)
'സാമ്യമകന്നോരുദ്യാനമേ' (ദേവി)
'സന്ധ്യക്കെന്തിനു സിന്ദൂരം' (ദേവി)
'പുലയനാര്‍ മണിയമ്മ' (പ്രസാദം)
'അനുവാദമില്ലാതെ അകത്തു വന്നു' (പുഴ)
'ആമ്പല്ലൂരമ്പലത്തിലാറാട്ടു് ' (മായാമയൂരം)
'മഞ്ഞക്കിളിയുടെ' (കന്മദം)
'ചിച്ചവച്ചനാള്‍ മുതല്‍ക്കു നീ' (പുതിയ മുഖം)

ജന്യരാഗങ്ങള്‍

അഗ്നികോപ - സഗമപനിസ - സനപമഗരിസ
ആദികാപ്പി - സരിമഗമപധനിസ - സനിധപമഗരിസ
ആന്ദോളിക - സരിമപനിസ - സനിധമരിസ
ആഭേരി - സഗമപനിസ - സനിധപമഗരിസ
ആഭോഗി - സരിഗമധസ - സധമഗരിസ
ആര്യമതി - സരിഗപധസ - സനിധപധമഗരിസ
ഉദയരവിചന്ദ്രിക അധവാ ശുദ്ധധന്യാസി - സഗമപനിസ - സനിപമഗസ
ഓംകാരി - സരിഗമപധസ - സധമപഗരിസ
കന്നഡഗൗള - സരിഗമപനിസ - സനിധപമഗസ
കര്‍ണ്ണര‍ഞ്ജിനി - സരിഗമഗപധസ - സനിധപമഗരിസ
കര്‍ണ്ണാടകകാപ്പി - സരിഗമരിപമപധനിസ - സനിധപമഗരിസ
കര്‍ണ്ണാടകഹിന്ദോളം - സഗമധനിസ - സനിധമഗസ
കലാനിധി - സരിഗമസപമധനിസ - സനിധപമഗരിസ
കലിക - സരിഗപധനിസ - സനിധപഗരിസ
കാനഡ - സരിഗമധനിസ - സനിപമപഗാമരിസ
കാനഡദാസ - സരിഗമധനിസ - സനിപമഗഗമരിസ
കാപ്പി - സരിമപനിസ - സനിധപമഗരിസ
കാപ്പിജിങ്കാള - സനിസരിഗമ - മഗരിസനിധനിസ
കൗമോദകി - സരിഗമപധനിസ - സധപഗസ
കൗശിക - സഗമധനിസ - സനിധമഗമരിസ
ഗൗളകന്നഡ - സരിഗമപധനിസ - സനിപമഗസ
ചക്കപ്രിതിപ്ത - സരിഗമപസധനിസ - സനിധമഗസ
ചിത്തരഞ്ജിനി - സരിഗമപധനി - നിധപമഗരിസ
ജയനാരായണി - സരിഗമപധസ - സനിധപമഗരിസ
ജയന്തസേന - സഗമപധസ - സനിധപമഗസ
ജയമനോഹരി - സരിഗമധസ - സനിധമരിസ
തവമുഖാരി - സരിഗമധസ - സനിധപമഗരിസ
ദയാവതി - സരിഗപനിസ - സനിപഗരിസ
ദര്‍ബാര്‍ - സരിമപധനിസ - സനിധപമരിഗഗാരിസ
ദിലീപിക - സരിഗമപനിധനിപധനിസ - സനിധപമഗരിസ
ദുര്‍ഗ്ഗ - സരിഗമപധനിസ - സനിപമഗസ
ദേവമനോഹരി - സരിമപധനിസ - സനിധനിപമരിസ
ദേവാമൃതവര്‍ഷിണി - സരിഗമനിധനിസ - സനിധപമഗരിസ
ധനശ്രീ - സഗമപനിസ - സനിധപഗരിസ
നാഗരി - സരിപധനിസ - സനിധപമഗസ
നാഗവള്ളി - സരിമധനിസ - സനിധമരിസ
നാദചിന്താമണി - സഗമപനിധനിസ - സനിധപമഗരിഗസ
നാദതരംഗിണി - സപമരിഗസ - സപമരിഗസ - സപനിധപമഗരിഗസ
നാദവരഞ്ജിനി - സപമനിധനിസ - സപനിധപമഗരിഗസ
നായകി - സരിമപധനി,ധപസ - സനി഻ധപമരിഗാരിസ
നിഗമഗാമിനി - മഗസഗമനിസ - സനിമഗമഗസ
നിര്‍മ്മലാംഗി - സരിമപനിസ - സനിപമരിസ
പഞ്ചമരാഗം - സരിധപനിസ - സനിധപമഗരിസ
പുഷ്പലതിക - സരിഗമപനിസ - സനിപമഗരിസ
പൂര്‍ണ്ണകലാനിഥി - സഗമപധനിസ - സധപമഗരിസ
പൂര്‍ണ്ണഷഡ്ജം - സരിഗമനി഻സ - സനിപമഗാരിസ
പ്രതാപവരാളി - സരിമപധപസ - സധപമഗരിസ
ഫലമഞ്ജരി - സഗമധസ - സനിധപമഗാമരിസ
ബാലചന്ദ്രിക - സഗമപധനിസ - സനിധമഗരിസ
ബൃന്ദവാണി - സരിമപനിസ - സനിപമരിസ
ബൃന്ദാവനസാരംഗ - സരിമപനിസ - സനിപമരിഗസ
ഭഗവതപ്രിയ - സരിഗമപനിസ - സനിധപമഗരിസ
ഭഗവദ്‌പ്രിയ - സരിഗമരിമപധനിസ - സനിധപമരിസ
ഭാഗേശ്രീ - നിസഗമ,ധനിസ - സനിധ,മപധഗമഗരിസ
ഭിംപലാസ് - നിസഗമപനിസ - സനിധപമഗരിസി
മംഗളാവതി - സരിമപധസ - സധപമഗരിസ
മഞ്ജരി - സഗരിഗമപനിധനിസ - സനിധപമഗരിസ
മണിരംഗ് - സരിമപനിസ - സനിപമഗാരിസ
മധ്യമാവതി - സരിമപനിസ - സനിപമരിസ
മനോരമ - സരിഗമപധപസ - സനിധപമഗരിസ
മനോഹരി - സഗരിഗമപധസ - സധപമഗരിസ
മന്ദാമരി - സരിമപധസ - സനിസധപമഗരിസ
മരുവധന്യാസി - സഗമപധസ - സനിധപമധമഗരിസ
മാധവമനോഹരി - സരിഗമപനിധനിസ - സനിധമഗരിസ
മായാപ്രദീപം - സമഗമപധനിസ - സധപമഗരിസ
മാര്‍ഗ്ഗഹിന്ദോളം - സരിഗമപധനിസ - സനിധമഗസ
മാളവശ്രീ - സഗമപനിധനിപധനിസ - സനിധപമഗസ
മിയന്‍മല്‍ഹാര്‍ - സരിപമപനിധനിസ - സനിപമപഗമരിസ
മിശ്രശിവരഞ്ജിനി - സരിഗപധസ - സധപഗരിസ
മുഖാരി - സരിമപനിധസ - സനിധപമഗരിസ
മൂര്‍ത്തി - സഗമധനിസ - സനിധമഗസ
രതിപതിപ്രിയ - സരിഗപനിസ - സനിപഗരിസ
രീതിഗൗള - സഗരിഗമനിധമനിനിസ - സനിധമഗമപമാഗരിസ
രുദ്രപ്രിയ - സരിഗമപധനിസ - സനിപമഗാരിസ
ലളിതമനോഹരി - സഗമപധനിസ - സനിപമഗരിസ
വജ്രകാന്തി - സഗമപനിസ - സനിധപമഗരിസ
ശിവരഞ്ജിനി - സരിഗപധസ - സധപഗരിസ
ശുദ്ധധന്യാസി / ഉദയരവിചന്ദ്രിക - സഗമപനിസ - സനിപമഗസ
ശുദ്ധബംഗാള - സരിമപധസ - സധപമരിഗരിസ
ശുദ്ധമനോഹരി - സരിഗമപധസ - സനിപമരിഗസ
ശുദ്ധവേളാവലി - സരിമപനിസ -സനിധനിപമഗരിസ
ശുദ്ധഹിന്ദോളം / ശിവശക്തി - സഗമധനിസ - സനിപമഗസ
ശ്രീമനോരഞ്ജിനി - സരിഗമധനിസ - സനിധമഗരിസ
ശ്രീമനോഹരി - സഗമധനിസ - സനിധമഗരിസ
ശ്രീരഞ്ജിനി - സരിഗമധനിസ - സനിധമഗരിസ
ശ്രീരാഗം - സരിമപനിസ - സനിപമരിഗാരിസ / സനിപധനിപമരിഗാരിസ
സംഗ്രമ - സരിമധനിപസ - സനിപമരിസ
സര്‍വ്വചൂടാമണി - സരിമഗമപധനിസ - സനിപധനിധപമഗരിഗരിസ
സാരംഗ് - സരിമപനിസ - സനിപമരിസ
സാളകഭൈരവി - സരിമപധസ - സനിധപമഗരിസ
സിദ്ധസേന - സഗരിഗമപധസ - സനിധമപമരിഗരിസ
സുഗുണഭൂഷണി - സഗമപമധനിസ - സനിധപമധമരിസ
സൈന്ധവി - നിധനിസരിഗമപധനി - ധപമഗരിസനിധനിസ
സ്വരഭൂഷണി - സഗമപധനിസ - സനിധപമരിസ
സ്വരരഞ്ജനി - സരിഗമധനിസ - സനിപമഗമരിസ
ഹരിനാരായണി - സരിഗമപമധനിസ - സനിപമഗരിസ
ഹംസആഭേരി - സഗപമപനിസ - സനിധപമഗസ
ഹിന്തോളവസന്തം - സഗമപധനിധസ - സനിധമഗരിഗസ
ഹിന്ദുസ്ഥാന്‍കാപ്പി - സരിമപനിസ - സനിധനിപമഗരിസ
ഹുസേനി - സരിഗമപനിധനിസ - സനിധപമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.