രത്നാംഗിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ മുപ്പത്തിയെട്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഏഴാമത്തെ ചക്രം ഋഷിചക്രത്തിലെ രണ്ടാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ജഗന്മോഹനം
പൂര്‍വ്വാംഗസ്വരങ്ങള്‍ സാലകത്തിന്റെ സ്വരങ്ങള്‍
(ഋഷിചക്രത്തിലെ സാലകം, ജലാര്‍ണ്ണവം, ഝാലവരാളി, നവനീതം, പാവനി, രഘുപ്രിയ എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ സാലകത്തിന്റെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരം തോടിയുടെ സ്വരങ്ങള്‍
പ്രത്യേകത : ശുദ്ധഗാന്ധാരം അടങ്ങിയ വിവാദിരാഗം.
നാമവിശേഷം
ജലാര്‍ണ്ണവം എന്നാല്‍ മഹാസമുദ്രം എന്നു പദാര്‍ത്ഥം. കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ജ=8 യാദിനവയില്‍ ല=3, 83 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 38-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധഗാന്ധാരം (ചതുശ്രുതിഋഷഭത്തിന്റെ ശ്രുതിസ്ഥാനത്തു ഗാന്ധാരം പാടുന്നതു് ), പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'യേ ഭവജലാര്‍ണ്ണവം സംതരിതും തേ ഭവദണ്‍ഘ്രിനൗ കാം ഭജന്തി' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'കനക മയൂര'
ശ്രീബാലമുരളീകൃഷ്ണയുടെ 'മഹേശ്വരി കാവൂന'
യോഗി ശ്രീശുദ്ധാനന്ദഭാരതിയാരുടെ 'ചിത്തജലാര്‍ണ്ണവത്തില്‍ ജീവപ്പടകുശെല്ലും ശിവപ്പെരുന്തുറൈ ചേരവേ'
സംഗീതപാഠം
ലളിതഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ജഗന്മോഹന - സരിഗമപധസ - സപധമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.