രൂപവതിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പത്തിയെട്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
എട്ടാമത്തെ ചക്രം വസുചക്രത്തിലെ ആറാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ജീവന്തിക
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഭവപ്രിയയുടെ സ്വരങ്ങള്‍
(വസുചക്രത്തിലെ ഗവാംബോധി, ഭവപ്രിയ, ശുഭവന്തുവരാളി, ഷഢ്വിധമാര്‍ഗ്ഗണി, സുവര്‍ണ്ണാംഗി, ദിവ്യമണി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഭവപ്രിയയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : ഷഡ്‌ശ്രുതിധൈവതം അടങ്ങിയ വിവാദിമേളരാഗം
VIDEO
നാമവിശേഷം
കടപയാദി പദ്ധതി പ്രകാരം ടാദിനവയില്‍ ദ=8 യാദിനവയില്‍ വ=4, 84 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 48-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ഷഡ്‌ശ്രുതിധൈവതം (കൈശികിനിഷാദത്തിന്റെ ശ്രുതിസ്ഥാനത്തു ധൈവതം പാടുന്നതു് ), കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ദിവ്യമണീബന്ധേ ബധനാഗകണ്‍കണ ഭവ്യമണിലസിതശ്രീകണ്ഠ' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'അപ്പമുരുഗാ'
ശ്രീത്യാഗരാജസ്വാമികളുടം 'ലീലാ ഗനുജുചി'
സംഗീതപാഠം
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
അഭിരു - സരിഗരിമപനിസ - സധപമഗരിഗസ
രതിക - സമഗമപധനിസ - സനിധപമഗരിസ
വിജയശ്രീ - സരിഗമപനിസ - സനിപമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.