ഗായകപ്രിയയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പത്തിയൊമ്പതാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒമ്പതാമത്തെ ചക്രം ബ്രഹ്മചക്രത്തിലെ ആദ്യ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ധവളാംഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍
(ബ്രഹ്മചക്രത്തിലെ ധവളാംബരി, നാമനാരായണി, കാമവര്‍ദ്ധിനി, രാമപ്രിയ, ഗമനശ്രമ, വിശ്വംഭരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ കനകാംഗിയുടെ സ്വരങ്ങള്‍
പ്രത്യേകത : ശുദ്ധനിഷാദം അടങ്ങിയ വിവാദിമേളരാഗം
VIDEO
നാമവിശേഷം
കടപയാദി പദ്ധതി പ്രകാരം ടാദിനവയില്‍ ധ=9 യാദിനവയില്‍ വ=4, 94 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 49-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു നിഷാദം പാടുന്ന രീതി) , മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'സുബലാഴിമുഖാമരപ്രപൂജിത ധവളാംബരിപതേദുര്‍ദര്‍ശ' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'കര്‍വായ കണ്ടാ'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ശ്രിംഗാരാദി'
ശ്രീബാലമുരളീകൃഷ്ണയുടെ 'ശ്രീ വാണീപുസ്തകപാണീ'
സംഗീതപാഠം
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
അഭിരാമം - സരിമപധനിസ - സനിധപമഗരിസ
ഭിന്നപൗരാളി - സമപധനിധസ - സനിധപമഗസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.