മേളകര്‍ത്താപദ്ധതിയിലെ പന്ത്രണ്ടാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
രണ്ടാമത്തെ ചക്രം നേത്രചക്രത്തിലെ ആറാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം രൂപവതി തന്നെ
പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടെ സ്വരങ്ങള്‍
(നേത്രചക്രത്തിലെ സേനാവതി, ഹനുമത്തോടി, ധേനുക,നാടകപ്രിയ, കോകിലപ്രിയ, രൂപവതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടേതു തന്നെ)
ചക്രത്തിലെ ആറാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ ചലനാട്ടയുടെ സ്വരങ്ങള്‍
പ്രത്യേകത : ഷഡ്‌ശ്രുതിധൈവത വിവാദിമേളരാഗം
പ്രതിമധ്യമരാഗം : ദിവ്യമണി
നാമവിശേഷം
ഭംഗിയുള്ള രൂപം ഉള്ളവള്‍, പാര്‍വ്വതി എന്നര്‍ത്ഥം. കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ര=2 പാദിനവയില്‍ പ=1, 21 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 12-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ഷഡ്‌ശ്രുതിധൈവതം, കാകളിനിഷാദം എന്നിവയാണു് സ്വരസ്ഥാനങ്ങള്‍. രാഗസ്വരൂപം വ്യക്തമാകുവാന്‍ ഗമകം ഇല്ലാതെ ഷഡ്‌ശ്രുതിധൈവതം നീട്ടി പാടേണ്ടതുണ്ടു്.
സംഗീതപാഠം
കീര്‍ത്തനങ്ങള്‍
ശ്രീ മഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ബഹുരൂപാവതിഃ ഭവാന്‍ മാം മുഹുര്‍മൂഹുരൂര്‍ജിതഭക്തജനരഞ്ജന' എന്ന ഭാഗം രൂപവതിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ശ്രീമുത്തസ്വാമിദീക്ഷിതരുടെ '' ല്‍ രാഗത്തിന്റെ പേരു വരുന്നുണ്ടു്.
ത്യാഗരാജസ്വാമികളുടെ 'വരവെട്ടിതേര്‍' എന്ന കീര്‍ത്തനം ചിട്ടപ്പെടുത്തിയതു രൂപവതിയിലായിരുന്നെങ്കിലും പില്‍കാലത്തു അതു തോടിയില്‍ ആണു് ആലപിച്ചുപോരുന്നതു്.
'ഏകാരാദിസമസ്തവര്‍ണ്ണവിവിധ' എന്ന ശ്ലോകം
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ശ്യാമകല്യാണി - സമഗമപധനിസ - സനിപധനിപമഗരിസ
രൗപ്യനക - സമപധനിസ - സനിപമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.