ഝങ്കാരധ്വനിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അമ്പത്തിഅഞ്ചാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പത്താമത്തെ ചക്രം ദിശിചക്രത്തിലെ ഒന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ശാമള
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഹൈമവതിയുടെ സ്വരങ്ങള്‍
(ദിശിചക്രത്തിലെ ശ്യാമളാംഗി, ഷണ്മുഖപ്രിയ, സിംഹേന്ദ്രമധ്യമം, ഹൈമവതി, ധര്‍മ്മവതി, നീതിമതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹൈമവതിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ കനകാംഗീയുടെ സ്വരങ്ങള്‍
പ്രത്യേകത : ശുദ്ധനിഷാദം അടങ്ങിയ വിവാദിമേളരാഗം
VIDEO
നാമവിശേഷം
കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ ശ=5, പാദിനവയില്‍ മ=5 , 55 എന്ന സംഖ്യ തിരിച്ചിട്ടാലും 55-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ചതുശ്രുതിധൈവതത്തിന്റെ ശ്രുതിസ്ഥാനത്തു പാടുന്ന ശുദ്ധനിഷാദം , മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ശ്യാമളാംഗികൃതവാമഭാഗ കോമളാംഗജ ശരഭംഗ' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'കന്ദഗ കര്‍പ തരുവേ'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ശ്യാമളാംഗി'
ശ്രീബാലമുരളീകൃഷ്ണയുടെ 'ശ്യാമളാംഗി ജലയേലോചന'
സംഗീതപാഠം
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ദേശാവലി - സരിഗമധനിധസ - സനിധമഗരിസ
വിജയമാളവി - സരിമപധസ - സനിധപമരിസ
ഹേമാംബരി - സരിഗമപധനിസ - സപമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.