മായാമാളവഗൗളയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അമ്പത്തിയൊന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ഒമ്പതാമത്തെ ചക്രം ബ്രഹ്മചക്രത്തിലെ മൂന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം കാശിരാമക്രിയ. മറ്റപരനാമങ്ങള്‍ പന്തുവരാളി എന്നും, തമിഴില്‍ പണ്‍സാദാരി എന്നും
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍
(ബ്രഹ്മചക്രത്തിലെ ധവളാംബരി, നാമനാരായണി, കാമവര്‍ദ്ധിനി, രാമപ്രിയ, ഗമനശ്രമ, വിശ്വംഭരി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ കാമവര്‍ദ്ധനിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ മായാമാളവഗൗളയുടെ സ്വരങ്ങള്‍
പ്രത്യേകത :
നാമവിശേഷം
കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ക=1 പാദിനവയില്‍ മ=5, 15 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 51-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം , മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.
ഒരു രക്തിരാഗമാണു പന്തുവരാളി. എല്ലാ സ്വരങ്ങളും രാഗഛായാസ്വരങ്ങളാണു്. പ്രത്യാഗമകം ഛണ്ടധാട്ടു പ്രയോഗങ്ങല്‍ എന്നിവ ഇതിന്റെ മാറ്റു കൂട്ടുന്നു. സ പ നി എന്നിവ ഗ്രഹസ്വരങ്ങളാണു്. താരസ്ഥായിമധ്യമത്തിനു മുകളിലും മന്ദ്രസ്ഥായി ധൈവതത്തിനു താഴെയും സാധാരണയായി സഞ്ചാരമില്ല. പമഗമരിഗ, പ, ധമസ, രിനി ഗനിധപ, ധസനി എന്നിവ വിശേഷ പ്രയാഗങ്ങളാണു്.
ഒരു മൂര്‍ച്ഛനാകാരക രാഗമായ പന്തുവരാളിയുടെ നിഷാദം ആധാരഷഡ്ജമാക്കി ശ്രുതിഭേദം ചെയ്താല്‍ ഒന്നാമത്തെ മേളമായ കനകാംഗി ജനിക്കും.
ഹിന്ദുസ്ഥാനിയിലെ പൂര്‍വ്വിഥാട്ട് പന്തുവരാളിക്കു് തുല്യമാണു്.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ധര്‍മ്മകാമവര്‍ദ്ധനീവിലസിത നിര്‍മലാംഗ ശുഭദായക' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'കാ മുരുകയ്യ'
ശ്രീത്യാഗരാജസ്വാമികളുടെ 'നിന്നുനേരനമ്മി', 'ശിവശിവശിവയന', 'അപ്പ നാമ'
ശ്രീദീക്ഷിതരുടെ 'രാമനാഥം ഭജേഹം'
ശ്രീസ്വാതിതിരുനാളിന്റെ 'സാരസാക്ഷ'
ശ്രീഘനംകൃഷ്ണയ്യരുടെ 'നിത്തിരയില്‍ സ്വപ്നത്തില്‍'
ശ്രീപാപനാശംശിവന്റെ 'ആദിയ പദത്തൈ'
ശ്രീഭദ്രാചലം രാംദാസിന്റെ 'എന്നേഗനു രാമാ'
സംഗീതപാഠം
'സാമിനി തോഡിതേവേ ന ച്‌സക്കനി മാരംഗ '(അടതാളവര്‍ണ്ണം)
ലളിതഗാനങ്ങള്‍
ചലച്ചിത്രഗാനങ്ങള്‍
'അരുണകിരണമണി ഗോപുരവാതിലില്‍' (നസീമ).
'കാത്തിരുന്ന പെണ്ണല്ലേ' (ക്ലാസ്സ് മേറ്റ്സ്)
34-ഓളം ഗാനങ്ങള്‍
ജന്യരാഗങ്ങള്‍
ആദിപഞ്ചമ - സരിപധനിസ - സനിധനിപമഗരിസ
ഇന്ദുമതി - സഗമധനിസ - സനിധപമഗസ
ഇന്ദുമതി - സഗമധനിസ - സനിധമഗസ
കമലാപ്തപ്രിയ - സരിഗമപധസ - സധപമഗിരിസ
കാശിരാമക്രിയ - സഗരിഗമപധനിസ - സനിധപമഗരിസ
കുമുദക്രിയ - സരിഗമധസ - സനിധമഗരിസ
ഗമകപ്രിയ (ഗമനപ്രിയ) - സരിഗമപനിധസ - സധപമഗരിസ
താണ്ഡവപ്രിയ - സരിഗമപസ - സപമഗരിസ
ദീപിക - സഗമപധപസ - സനിധനിപമഗരിസ
പുരിയധനശ്രീ - നിരിഗമപധപമിസ - രിനിധപമഗമരിഗരിസ
പൊന്നി - സഗമപധനിസ - സനിപമഗരിസ
പ്രതാപ - സഗമധനിസ - സനിധപമഗരിസ
ഭോഗവസന്ത - സരിഗമധനിസ - സനിധമഗരിസ
മന്ദാരി - സരിഗമപനിസ - സനിപമഗരിസ
മാരുതി - സരിമപനിസ - സനിധപമഗരിസ
ഹംസനാരായണി - സരിഗമപസ - സനിപമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.